2017, ജനുവരി 27, വെള്ളിയാഴ്‌ച

പാനകം ഉണ്ടാക്കുന്ന വിധം

വെള്ളം                  - 10 ലിറ്ററ്
ശര്ക്കര                 - 1.5 കിലോഗ്രാം
ചുക്കുപൊടി       - 15 ഗ്രാം
ജീരകപ്പൊടി        - 10 ഗ്രാം

വെള്ളം തിളച്ചശേഷം ഉരുക്കിയരിച്ച ശര്ക്കരപ്പാനി ചേര്ത്ത് ഇളക്കി അടച്ചുവച്ച് ഉപയോഗിക്കുക